കൊച്ചി: പ്രമുഖ ഹാസ്യ താരം സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്വദേശികളായ ദേവസി തോമസ്, കൃഷ്ണദാസ് എന്നിവരെയാണ് എറണാകുളം അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ. ലാല്‍ജി അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ടയാരുന്നു ഇവര്‍ ഭീഷണി മുഴക്കിയത്. ഒരു മാസം മുന്‍പു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്റ്റേജ് ഷോ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവത്തിന്‍റെ തുടക്കം. സംഘത്തിലൊരാള്‍ ഷോയില്‍ സ്നേക് ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഇതു നിയമവിരുദ്ധമാണെന്നും വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം […]

