കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. ഇവ യഥാക്രമം ജൂണ്‍ ഒമ്ബത്, പത്ത് തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലെന്നും അറിയിച്ചു. മറ്റ് തീയതികളിലെ പി.ജി. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 26ന് നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് […]
Tag: re exam
റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന് നടക്കും
ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക്


