ന്യുയോര്‍ക്ക്: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് സൂചന. വാനാക്രൈ റാന്‍സംവേര്‍ വൈറസ് കോഡുകളും, ദക്ഷിണകൊറിയന്‍ ഹാക്കിംങ് ഗ്രൂപ്പ് ലാസാറസിന്റെ കോഡുകളുമായി സാമ്യമുള്ളതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് സൂചനകള്‍ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ പിഴവ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത ടൂള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് വാനാക്രൈ കൂടുതലും ബാധിച്ചത്. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ […]

