കൊച്ചി: ഷീല ഒരിക്കലും സിനിമയില്‍ പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണെന്നും അന്നും ഇന്നും നായികമാര്‍ക്ക് നായകന്മാരേക്കാള് പ്രതിഫലം കുറവാണെന്നും ഷാനവാസ് പറഞ്ഞു. ഇതെല്ലാം വയസ്സായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ […]
Tag: prem nazir
പ്രേംനസീര്‍ ഓര്‍മയായിട്ട് 27 വര്‍ഷം തികയുന്നു
മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്ന് 27