ഗര്‍ഭിണികള്‍ മരണവീട്ടില്‍ പോകരുതെന്ന് പറയുന്നത് എന്തുകൊണ്ട്..?

ഗര്‍ഭം ധരിച്ച്‌ കഴിഞ്ഞാല്‍ പിന്നെ കൃത്യമായ ചിട്ടയും ജീവിത രീതിയും എല്ലാം പിന്തുടരുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പലപ്പോഴും ഇവിടെയെല്ലാം പലരും സ്വീകരിക്കുന്നത് മുത്തശ്ശിമാര്‍ പറയുന്ന കാര്യങ്ങളാണ്. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറുന്ന മുത്തശ്ശിമാര്‍ ഉണ്ടാവും. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മുത്തശ്ശിമാരും പഴമക്കാരും വിലക്ക് തീര്‍ക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മുടെ നാട്ടിന്‍പുറത്തെ ഗര്‍ഭിണികള്‍ക്ക് അനുഭവിച്ച്‌ ശീലമുണ്ടായിരിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം. മരണ വീട്ടില്‍ പോവുന്നതിനും സംസ്‌കാര ചടങ്ങില്‍ […]

ഗര്‍ഭകാലത്ത് ഇരുമ്പടങ്ങിയ ഭക്ഷണത്തിന്‍റെ പ്രാധാന്യം

ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അത്ഭുതകരവുമായ ഘട്ടം ആണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ ആഹാരത്തെ ലഘുവായി എടുക്കാന്‍ കഴിയില്ല. ഗര്‍ഭധാരണത്തിന്‍റെ തുടക്കത്തിലും പ്രസവ സമയത്തും അതിനു ശേഷവും, ഒരു സ്ത്രീ ശരീരത്തിന് ആരോഗ്യകരമായ വളര്‍ച്ച ഉറപ്പു വരുത്താന്‍ ഒരു പ്രത്യേക ഭക്ഷണക്രമം ആവശ്യമാണ്. നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതിനാല്‍ നല്ലതും […]

ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചക്കുറവിനു കാരണം ഇതാവാം

ഗര്‍ഭകാലം എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഘട്ടമാണ്. ഗര്‍ഭാരംഭം മുതല്‍ തന്നെ  കുഞ്ഞിന്‍റെ  ആരോഗ്യത്തേയും വളര്‍ച്ചയേയും പറ്റി അമ്മമാര്‍ക്ക് ആധിയുണ്ടാകും.  ആരോഗ്യത്തിന് വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത്  ചിലപ്പോള്‍ കുഞ്ഞിന്‍റെ  വളര്‍ച്ചയില്‍  മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ  വളര്‍ച്ച കുറയുന്ന അവസ്ഥ ഉണ്ടാവുന്നതു കുഞ്ഞിന്‍റെ   ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.  എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ സംഭവിക്കാം എന്ന് നോക്കാം. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ഭക്ഷണക്രമം കുഞ്ഞിന്‍റെ  ആരോഗ്യത്തെ വളരെയധികം സ്വാധിനീക്കുന്ന ഒന്നാണ്. കാരണം […]