ഭോപ്പാല്‍: രാജ്യത്ത് അനുദിനം പെട്രോള്‍ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ ഇന്ധനത്തിന്. പൊതു വാഹനങ്ങളെയാണ് പലരും യാത്രയ്ക്ക് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്ബുകളുടെ നിലനില്പ് തന്നെ അവതാളത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തുകൂടി കടന്നു പോകുന്ന വലിയ വാണിജ്യ വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇതോടെ ഇന്ധനത്തിനായി അടുത്തുള്ള […]
Tag: petrol pump
പെട്രോള്‍ പമ്പുകളില്‍ സമരം തുടങ്ങി; കണ്ണൂര്‍, മലപ്പുറം ജില്ലകളെ ഒഴിവാക്കി
കണ്ണൂര്‍: പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത ഏഴുമണിക്കൂര്‍ സമരം തുടങ്ങി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമരം. എന്നാല്‍ സമരത്തില്‍ നിന്ന് കണ്ണൂര്‍, മലപ്പുറം ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉടമകള്‍ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കില്‍ ജില്ലയിലെ പമ്പുകള്‍ പങ്കെടുക്കില്ലെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.വി രാമചന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാക്കാലം, അടുത്ത […]
26ന് പെട്രോള്‍ പമ്പ് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് പണിമുടക്ക് പ്രഖ്യാപിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്. പമ്പുകള്‍ 26-ാം തീയതി രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
പെട്രോൾ പമ്പുകളിൽ മോദി ചിത്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുള്ള ഗോവയിലെ