ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്‍റിനെ അനുകൂലിച്ച്‌ കെ.കെ.ശൈലജ

തിരുവനന്തപുരം : ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്‍റിനെ അനുകൂലിച്ച്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്‍റുമായി മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം ഇതിന് അനുമതി നല്‍കിയതാണെന്നും  മന്ത്രി അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശത്ത് ആസ്പത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐ.എം.എ പിന്‍മാറണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്‍റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്‌ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് […]