ഒപ്പോ F5 ന്‍റെ പുതിയ യൂത്ത് എഡിഷന്‍ പുറത്തിറക്കി. എഫ് 5ല്‍ നിന്നും അടിമുടി മാറ്റങ്ങളുമായാണ് ഈ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 6 ഇഞ്ചിന്‍റെ എച്ച്ഡി സ്പ്ലേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് . 9990 രൂപമുതല്‍ 24990 രൂപവരെയാണ് ഫോണിന്‍റെ വില. 4 ജിബി റാം+ 32 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം+ 64 ജിബി സ്റ്റോറേജ് എന്നീ രണ്ടു പുതിയ വേരിയന്‍റുകളായാണ് ഫോണ്‍ എത്തുന്നത് . 20 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറായാണ് ഇതിനു നല്‍കിയിരിക്കുന്നത് […]
Tag: oppo f5
A1 ബ്യൂട്ടി റെകഗ്നിഷനുമായി ഓപ്പോ എഫ് 5
മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ് 5 അടുത്ത മാസം വിപണിയിലെത്തുന്നു. ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുമായാണ് ഫോണ്‍ എത്തുക. ആഡ്രോയിഡ് 7.0 ന്യുഗട്ടില്‍ എത്തുന്ന ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ് A1 ബ്യൂട്ടി റെകഗ്നിഷന്‍.അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേദം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് A1. ഒരു സെല്‍ഫിയെ മനോഹരമാക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഫലിച്ച് ആധുനിക ലൈറ്റ്നിങ്ങ് വ്യവസ്ഥകള്‍ വിശകലനം ചെയ്യാനും ഈ സാങ്കേതിക വിദ്യ […]


