ചണ്ഡീഗഢ്: റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേദിയൊരുങ്ങവെ മതവിശ്വസത്തിന്റെ ഇടങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ഹരിയാനയില്‍ നിന്നൊരു മന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനുവരി 26ന് മതകേന്ദ്രങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരണമെന്ന് ഹരിയാന വ്യവസായ, കൊമേഴ്സ് വകുപ്പ് മന്ത്രി വിപുല്‍ ഗോയല്‍ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളിലും, മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലും ദേശീയ പതാക ഉയരട്ടെയെന്ന് വിപുല്‍ ഗോയല്‍ വ്യക്തമാക്കി. ഒരു പുതിയ ഇന്ത്യയുടെ പിറവിക്കായും ജനങ്ങളുടെ രാജ്യസ്നേഹം വളര്‍ത്താനും ഈയൊരു രീതി ഗുണം ചെയ്യുമെന്ന് മന്ത്രി പ്രസ്താവിച്ചു. തന്‍റെ സ്വന്തം […]
Tag: national flag
സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ക്ക് മാത്രമെ പതാക ഉയര്‍ത്താന്‍ അനുമതിയുള്ളൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കി. കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് സ്കൂളില്‍ പതാകയുര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

