മതേതരത്വത്തെ കുറിച്ച്‌ സംസാരിക്കേണ്ട, പഠിപ്പിക്കണമെന്ന് ഉള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക്‌ പോകാം: ഉമാഭാരതി

മുസാഫര്‍നഗര്‍: മതേതരത്തെ കുറിച്ച്‌ ഇന്ത്യയില്‍ ഇരുന്ന് ആരും ക്ലാസെടുക്കേണ്ടെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. രാമനെയും റൊട്ടിയെയും (ഭക്ഷണം) കുറിച്ച്‌ ഒരു വാക്ക് മിണ്ടാത്തവരെല്ലാം ഇന്ന് മതേതരത്വം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ബിജെപി മുഴുവനായും വര്‍ഗീയ പാര്‍ട്ടിയാണ് എന്നാണ് അവരുടെ ആരോപണമെന്നും ഉമാഭാരതി പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് വികസനം എന്നത് മോദി തെരഞ്ഞെടുപ്പ് അജണ്ടയായി സ്വീകരിച്ചു. അതിന് മുമ്പ്‌ അത്തരമൊരു അജണ്ടയെ കുറിച്ച്‌ ആരും കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. മതേതരത്വം പാലിക്കുന്ന ഒരേയൊരു രാജ്യം […]