ആലുവ കൊലപാതകം; നിര്‍ണായ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: കടവില്‍ കരിങ്കല്ലില്‍ കെട്ടിത്താഴ്‌ത്തിയ നിലയില്‍ ലഭിച്ച മൃതദേഹത്തിനു പിന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെതെന്നു കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്‌ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി. പുതപ്പ് ഒരാഴ്‌ച മുന്‍പു കളമശേരിയിലെ കടയില്‍നിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. ആദ്യം എടുത്ത പുതപ്പ് വിരിച്ചുനോക്കി വലിപ്പം മതിയാകില്ലെന്നു സ്ത്രീ പറഞ്ഞപ്പോള്‍ […]

ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ: കുടുംബാംഗങ്ങള്‍ സ്റ്റൂളുകള്‍ കൊണ്ടു വരുന്ന ദൃശ്യങ്ങള്‍ പുറത്ത്​

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന്​ തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആത്മഹത്യക്ക്​ ഒരുങ്ങുന്നതിനായി അര്‍ദ്ധരാത്രി കുടുംബാംഗങ്ങള്‍ സ്​റ്റൂളുകള്‍ കൊണ്ടു വരുന്നതി​​​ന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ്​ ലഭിച്ചത്​. ഇവരുടെ​​ വീടിനു മുമ്പില്‍ സ്​ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്​. കൂടാതെ ആത്മഹത്യയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പും പത്ത്​ രൂപയുടെ 20 റൊട്ടികള്‍ വാങ്ങിയതിന്‍റെ തെളിവും പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്​. കൂട്ട മോക്ഷപ്രാപ്​തിക്കായി ആചാരത്തി​​ന്‍റെ ഭാഗമായാണ്​ ആത്മഹത്യ […]

സിസിടിവി രക്ഷയായി, യുവതി തട്ടിയെടുത്ത കുഞ്ഞിനെ കണ്ടെത്തി

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ കുത്തിവെയ്പ്പ് എടുക്കാന്‍ കൊണ്ടു വന്ന കുഞ്ഞിനെ യുവതി തട്ടിയെടുത്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സിസി ടിവി ദൃശ്യങ്ങള്‍ വെച്ച്‌ കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയോട് അടുത്തുള്ള ബിഡാറില്‍ വച്ചാണ് ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും യുവതിയേയും കണ്ടെടുത്തത്. ഹൈദരാബാദിലെ സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ വച്ച്‌ ഞായറാഴ്ച്ചയായിരുന്നു സംഭവം. കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കാനെത്തിയ ദതികളിലെ ഭര്‍ത്താവ് കുഞ്ഞിനെ അമ്മയുടെ അടുത്ത് ഏല്‍പിച്ച്‌ പുറത്തേക്ക് പോയി. ഈ സമയം സഹായിക്കാനെന്ന് പറഞ്ഞ് […]