മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്’ ആദ്യഗാനം പുറത്തെത്തി- VIDEO

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി രംഗത്തെത്തും. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. സിഎച്ച്‌ […]

മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി; ‘മാസ്റ്റര്‍പീസ്’ ട്രെയിലര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി.  മമ്മൂട്ടി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്. ഉണ്ണി മുകുന്ദന്‍റെ മികച്ച പ്രകടനവും ചിത്രത്തില്‍ പ്രതീക്ഷിക്കാം എന്ന സൂചനയും ട്രെയിലറില്‍നിന്ന് ലഭിക്കുന്നു.  സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. തന്‍റെ സ്ഥിരം ‘മുദ്രകളുമായി’ അദ്ദേഹവും ട്രെയിലറിലെ സാന്നിദ്ധ്യമാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മുകേഷ്, കലാഭവന്‍ ഷാജോണ്‍, […]

വമ്പന്‍ താരനിരയുമായി മമ്മൂക്കയുടെ ‘മാസ്റ്റര്‍പീസ്’;  മേക്കിങ് വീഡിയോ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.  അഫ്സല്‍ ആലപിച്ച മനോഹരമായ ‘മേലേ സൂര്യന്‍ മിന്നിത്തിളങ്ങിടുമ്പോള്‍..’ എന്ന ഗാനമാണ് ദൃശ്യങ്ങള്‍ക്ക് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ മമ്മൂട്ടി എത്തുന്ന  ചിത്രത്തില്‍ നായികമാരായെത്തുന്നത് പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ്. മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവര്‍ ഒരിടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ്  മാസ്റ്റര്‍പീസ്. റോയല്‍ സിനിമാസിന്‍റെ  ബാനറില്‍ സിഎച്ച്‌ മുഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ […]

കാര്‍ക്കശ്യക്കാരനായ അധ്യാപകനായി മലയാളികളുടെ സ്വന്തം മമ്മൂക്ക; ‘മാസ്റ്റര്‍പീസി’ന്‍റെ ടീസര്‍ പുറത്ത്

മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ക്യാമ്പസ്  ത്രില്ലറായ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്.  രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്. വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, എന്നിങ്ങനെ വന്‍ താര നിരയും ചിത്രത്തില്‍ […]

മാസ്റ്റര്‍പീസില്‍‍ മാസ്സായി മമ്മൂട്ടി എത്തുന്നു

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം  എല്ലാവരെയും  ത്രില്ലടിപ്പിക്കുന്നതായിരിക്കും.  ചിത്രം നവംബറില്‍ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.      മമ്മൂട്ടിയെ  കൂടാതെ ഉണ്ണി മുകുന്ദന്‍ സന്തോഷ്‌ പണ്ഡിറ്റ്‌, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു. വരലക്ഷ്മി ശരത്കുമാര്‍ ആണ് നായിക. അജയ് വാസുദേവിന്‍റെ  ആദ്യ ചിത്രമായ രാജാധിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്‍റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം […]