കൊച്ചി: അങ്കമാലി- എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 17, 18, 21, 22, 23 തീയതികളില്‍ രാത്രി 9.35ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്‌മോര്‍ ഒരു മണിക്കൂര്‍ വൈകി 10.35ന് പുറപ്പെടും. 20ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചെന്നെ എഗ്‌മോറും ഒരു മണിക്കൂര്‍ വൈകും. മാംഗ്ലൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് 17, 18, 21, 23 തീയതികളില്‍ ഒരു മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും. 18നുള്ള ഭവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് കളമശ്ശേരിയില്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിടും. നിസാമുദ്ദീന്‍, ഗംഗാനഗര്‍കൊച്ചുവേളി, […]
Tag: maintanence work
ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം
കൊച്ചി: പുതുക്കാട്, ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്യുക. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്. റദ്ദാക്കിയ തീവണ്ടികള്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (56371), […]