സിനിമ ഇല്ലെങ്കിൽ പെട്രോൾപമ്പിൽ പോയി പണിയെടുത്തു ജീവിക്കും: മഡോണ

സിനിമ ഇല്ലെങ്കിൽ ഞാൻ പെട്രോൾ പമ്പിൽ പോയി പണിയെടുത്തു ജീവിക്കുമെന്ന് മഡോണ. അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച മൂന്നു നടിമാരിലൊരാൾ, സെലിന്‍ എന്ന വേഷത്തില്‍ വന്ന മഡോണയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞത്. കൈനിറയെ അവസരങ്ങള്‍ വന്നിട്ടും തനിക്ക് ത്യപ്തി നല്‍കുന്ന കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു മഡോണ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റെ വ്യത്യസ്തമായ നിലപാട് കൊണ്ട് പ്രേക്ഷകപ്രീതി നേടാനും മഡോണയ്ക്കായിട്ടുണ്ട്. എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് […]

രസകരമായ ട്രെയിലറുമായി ആസിഫ് അലിയുടെ ഇബ്‌ലിസ്-VIDEO

ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ‘ഇബ്‌ലിസി’ന്‍റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്‍റെ പേര്. അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിതും ആസിഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ.ആസിഫും […]