ഓരോ തവണ ക്രീസിലെത്തുമ്പോഴും ആരാധകരെ കൂടുതല്‍ അവേശത്തിലാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ് ധോണി. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തിയും തകര്‍പ്പന്‍ ഫീല്‍ഡിങ് നടത്തിയുമാണ് താരം അമ്പരപ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 33 പന്തില്‍ നിന്നും 70 റണ്‍സെടുത്താണ് ധോണി ചെന്നൈയെ വിജയിപ്പിച്ചത്. എണ്ണം പറഞ്ഞ ഏഴ് സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. https://t.co/i7vX0hbfZv — Karan Arjun (@KaranArjunSm) April 26, 2018 ബംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് […]
Tag: m.s.dhoni
”കണികാണും നേരം കമലനേത്രന്‍റെ ..” മലയാളികളുടെ മനം കവര്‍ന്ന് വീണ്ടും കുഞ്ഞു ശിവ
‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് ശിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കണ്ണനെ സ്തുതിച്ചുകൊണ്ട് കുഞ്ഞു ശിവ വീണ്ടും മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ്. ‘കണികാണും നേരം കമലനേത്രന്‍റെ ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ശിവ പാടിയത്. വീഡിയോ കാണാം. ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് […]
അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ കളിത്തോഴിയായി കുഞ്ഞു സിവ. ധോണിയുടെ മകളുടെ മലയാളം പാട്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു
മുംബൈ: ”അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ…” എന്ന ഗാനം കേള്‍കാത്തവരും അത് ഒരു വട്ടമെങ്കിലും ഏറ്റുപാടാത്തവരും ചുരുക്കമായിരിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതത്തിലെ എം.ജി.ശ്രീകുമാറും ചിത്രയും ചേര്‍ന്ന് പാടിയ ഗാനം അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കാന്‍ വഴിയില്ല. സംഭവം വേറൊന്നുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ രണ്ടു വയസ്സുകാരി മകള്‍ സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ വീഡിയോ സോംഗ് യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത സിവയുടെ പാട്ട് മലയാളി പെണ്‍കുട്ടികളെപ്പോലും അത്ഭുതപ്പെടുത്തുകയാണ്. മകളുടെ പേരിലുളള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ധോണി തന്നെയാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. […]



