കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​​ക്കള്‍ കണ്ടുകെട്ടി

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി. 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യ​ത്. ഡ​ല്‍​ഹി​യി​ലെ ജോ​ര്‍ ബാ​ഗ്, ഉൗ​ട്ടി​യി​ലെ​യും യു​കെ​യി​ലേ​യും വ​സ​തി​ക​ള്‍, ബാ​ഴ്സ​ലോ​ണ​യി​ലെ സ്ഥ​ലം എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. പി. ​ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ ​മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ വി​ദേ​ശ​ത്തു​നി​ന്ന് 305 കോ​ടി രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചാ​ണെ​ന്നാ​ണു കേ​സ്. ഇണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്സ് മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ […]

ഐ​എ​ന്‍​എ​ക്സ് മീഡിയ തട്ടിപ്പ് കേസ്; കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍

ചെ​ന്നൈ: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍ . ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തത് . കഴിഞ്ഞ മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്കര രാമനെ ദില്ലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച്‌ […]