”പണക്കൊതിയനായ ഭര്‍ത്താവിനെ വേണ്ട”; വിവാഹദിവസം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വേണ്ടെന്നു വെച്ച യുവതിക്ക് അഭിനന്ദന പ്രവാഹം

ജയ്പൂര്‍: ഒരു കാറും പത്തു ഗ്രാം വീതം തൂക്കം വരുന്ന അഞ്ച് സ്വര്‍ണ നാണയങ്ങളും അടക്കം 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ സമ്മാനം നല്‍കിയിട്ടും പോരാതെ ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട വരനുമായുള്ള വിവാഹം മുഹൂര്‍ത്ത ദിനം തന്നെ ഡോക്ടറായ വധു റദ്ദാക്കി. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ കോട്ട സ്വദേശിയും കോട്ട മെഡിക്കല്‍ കോളജില്‍ സീനിയര്‍ പ്രഫസറുമായ ഡോ. അനില്‍ സക്സേനയുടെ മകള്‍ ഡോ. റാഷിയാണ് പണക്കൊതിയനായ വരനെ മുഹൂര്‍ത്തത്തിന് തൊട്ടു മുമ്പ് വലിച്ചെറിഞ്ഞത്. […]

ജനഗണമന ആലപിക്കാത്തവര്‍ക്ക് പാക്കിസ്ഥാനില്‍ പോകാം: അ​ശോ​ക് ല​ഹോ​തി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ഗാ​ന​മാ​യ ‘ജ​ന​ഗ​ണ​മ​ന’ എ​ല്ലാ ദി​വ​സ​വും നി​ര്‍​ബ​ന്ധ​മാ​യും ആ​ല​പി​ക്ക​ണ​മെ​ന്ന് ജ​യ്പു​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വ്. കോര്‍പറേഷനില്‍ ജോലിക്ക് ഹാജരാകുന്നവര്‍ രാവിലെ ജണഗണമനയും വൈകീട്ട് വന്ദേമാതാരവും ആലപിക്കണമെന്നും ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ പാക്കിസ്ഥാ​നി​ലേ​ക്ക് പോ​ക​ണ​മെ​ന്നും ജ​യ്പു​ര്‍ മേ​യ​ര്‍ അ​ശോ​ക് ല​ഹോ​തി വ്യക്തമാക്കി. ജ​യ്പു​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു  ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ രാ​ജ്യ​സ്നേ​ഹം വ​ള​ര്‍​ത്തു​ന്ന​തിനും മികച്ച ജോ​ലി അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തിനും ദേ​ശീ​യ ഗാ​ന​ലാ​പ​നം സ​ഹാ​യി​ക്കു​മെന്നും  മേയര്‍ പറഞ്ഞു.