തിരുവനന്തപുരം: ഹനാന് പിന്തുണയുമായി വി എസ് അച്യുതാനന്ദന്‍. ഹനാന്‍ എന്ന പെണ്‍കുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. അഭിമാനം പണയംവെക്കാതെ, തൊഴിലിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളത്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന […]
Tag: hanan
5 വര്‍ഷം മുമ്പ് തന്‍റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെക്കുറിച്ച് ഓര്‍ത്തെടുത്ത് ഷൈന്‍ ടോം ചാക്കോ
ഹനാന്‍ എന്ന കൊച്ചുമിടുക്കി ഇപ്പോള്‍ അറിഞ്ഞതില്‍ നിന്നും എത്രയോ മുകളിലാണ്. ഹനാനെക്കുറിച്ച് പലരും അപവാദങ്ങള്‍ പരത്തുമ്പോള്‍ നിരവധിപേര്‍ തെളിവുമായി അവള്‍ക്ക് പിന്തുണ നല്‍കുകയാണ്. നടന്‍ മണികണ്ഠനും അവളെ ചികിത്സിച്ച ആശുപത്രി ഉടമയും കോളേജ് പ്രിന്‍സിപ്പലും ഹനാനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. എന്നാല്‍, ഇതൊന്നുമല്ല ഹനാനയുടെ ജീവിതം. ഇതിലും അപ്പുറമാണ് അവളുടെ ജീവിതം. നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ഇതേക്കുറിച്ച് പറയുന്നത്. അഞ്ച് വര്‍ഷം മുമ്പ് തന്‍റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെ കുറിച്ച് ഷൈന്‍ ഓര്‍ക്കുന്നു. അന്ന് അവളെ […]
‘കഥ സത്യമാണ്, ആ പെണ്‍കുട്ടിയുടെ മനസിനെ ഞാന്‍ അംഗീകരിക്കുന്നു’: ഹനാന് പിന്തുണയുമായി മണികണ്ഠന്‍
കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാമ് ജീവിക്കുന്നതെന്ന് പറഞ്ഞ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് നേരിടുന്നത്. കോളെജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹനാന് പിന്തുണയുമായി നടന്‍ മണികണ്ഠന്‍ രംഗത്ത് വന്നു. തന്‍റെ […]
ഹനാനെ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം: അരുണ്‍ ഗോപി
കൊച്ചി: പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയുമാണ് സഹായിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു. “സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ എന്ന ഒരു കമന്‍റ് അതിന്‍റെ താഴെ വരികയും നോക്കാം എന്ന് […]




