മാരുതി സുസുക്കി എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച 2018 മോഡല്‍ ഇന്ത്യന്‍ വിപണിക്കായി അവതരിപ്പിച്ചു. 7.44 ലക്ഷം രൂപ മുതലാണ് വില. പെട്രോള്‍, ഡീസല്‍ വേരിയന്‍റിലെത്തുന്ന എര്‍ട്ടിഗ പെട്രോളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ലഭിക്കും. ഡീസലിന് 5 സ്പീഡ് മാനുവല്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഏഴ് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന്‍റെ (എംപിവി) രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തുന്നത്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ വേരിയന്‍റിന് വില. സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനോ തുടങ്ങിയ […]

