കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഇവര്‍ ഭാഗമായ സിനിമകള്‍ ഒഴിവാക്കിയിട്ടില്ല. സിനിമാ പാരഡീസോ ക്ലബ്ബിന്‍റെ പ്രസ്താവന: ഡിയര്‍ സിപിസിയന്‍സ്, സീ പി സി സിനി അവാര്‍ഡ്‌സ് പോളിങ് ആരംഭിക്കാന്‍ വൈകുന്നതിന് ആദ്യം തന്നെ ക്ഷമചോദിക്കുന്നു. […]
Tag: cinema paradizo award
സിനിമാ പാരഡീസോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സോഷ്യല്‍ മീഡിയയിലെ സിനിമാ സംവാദവേദിയായ സിനിമാ പാരഡീസോ ഇത്തവണത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും നടിക്കുന്ന പുരസ്കാരം പാര്‍വതിയും സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടനാക്കിയത്. ടേക്ക് ഓഫിലെ പ്രകടനമാണ് പാര്‍വതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിജോ ജോസ്പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), സ്വഭാവനടി-കൃഷ്ണ പത്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്), […]