ബീഹാര്‍: എട്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് എലി കടിച്ചു എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഈ സംഭവം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകും. സംഭവം നടന്നത് ബീഹാറിലെ ധര്‍ബംഗ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. ആശുപത്രിയിലെ ശിശുപരിപാലന വാര്‍ഡില്‍ അഡ്മിറ്റായിരുന്ന എട്ടുദിവസം മാത്രം പ്രായമായ കുഞ്ഞാണ് എലിയുടെ കടിയേറ്റ് മരണപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മധുപനി ജില്ലയിലെ നിജ്ര ഗ്രാമത്തിലെ ദമ്പതികളുടെ മകനാണ് എലിയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ വിഷമതകളില്‍ ഈ ദുര്‍വിധിയുണ്ടായത്. എട്ട് ദിവസം മുമ്പ് […]
Tag: child death
ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ
ലിമ : ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതിനാല്‍ കുട്ടിയുടെ മൃതദേഹം അമ്മ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പെറുവിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് 25 ആഴ്ച്ച ഗര്‍ഭിണിയായിരുന്ന യുവതി പൂര്‍ണ വളര്‍ച്ച എത്താത്ത കുട്ടിക്ക് ജന്മം നല്‍കിയത്. തിങ്കളാഴ്ച കുട്ടി മരണത്തിന് കീഴടങ്ങി. എന്നാല്‍ ആശുപത്രിയുടെ സുരക്ഷാ ജീവനക്കാര്‍ കാരണം മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല. അതിനാല്‍ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ”ഞാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ദിവസം അവരെന്‍റെ കുട്ടിയെ […]