പ്രണയത്തിന്‍റെ സൂത്രവാക്യം പഠിപ്പിച്ചു; കണക്ക് അധ്യാപകന് സസ്‌പെന്‍ഷന്‍- video

ചണ്ഡീഗഡ്: വനിതാ കോളേജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയത്തിന്‍റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് അധ്യാപകന്‍ കുടുങ്ങി. അധ്യാപകന്‍റെ ക്ലാസ് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയത് പ്രിന്‍സിപ്പലിന്‍റെ മുന്നിലെത്തിയതോടെ അധ്യാപകന്‍ സസ്‌പെന്‍ഷനിലായി. ഹരിയാന കര്‍ണാലിലെ വനിതാ കോളേജിലാണ് സംഭവം നടന്നത്. കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് ക്ലാസെടുക്കുന്നന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്. അടുപ്പം+ ആകര്‍ഷണം= സൗഹൃദം (Closeness + attraction=Friendship), അടുപ്പം+ ആകര്‍ഷണം= പ്രണയം (Closeness+Attraction=Romantic […]

സഹായവാഗ്ദാനം നല്‍കി 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു

ഛണ്ഡിഗഡ്: പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു. സ്കൂള്‍ ഉടമകൂടിയായ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിക്കുകയും ഈ സമയത്ത് സമീപത്തെ വീട്ടില്‍ വച്ച്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയാണ് ദാരുണസംഭവം അരങ്ങേറിയത്. പ്രിന്‍സിപ്പാളിനേയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളേയും പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഡാലോചന കുറ്റമാണ് ഇവര്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തതും […]

പരസ്ത്രീബന്ധം; ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു

ചണ്ഡീഗഢ്: പരസ്ത്രീബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു.പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്. കഴിഞ്ഞ രാത്രി ആസാദ് ഉറങ്ങി കിടക്കുമ്പോഴാണ് യുവതിയുടെ ആക്രമണം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയമായിരുന്നു അക്രമത്തിന് പ്രകോപിപ്പിച്ചത്. ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച്‌ ബോധം കെടുത്തിയ ശേഷം  ഭര്‍ത്താവിന്‍റെ  ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ടോയ് ലറ്റില്‍ ഇട്ട് ഫ് ളഷ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില മോശമാണെന്ന് ജലന്ദര്‍ പോലീസ് കമ്മിഷണര്‍ […]