ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ നടന്‍ ബിജു മേനോനും സംയുക്ത വര്‍മ്മയും തിളങ്ങി. എവിടെയും രസകരമായ മറുപടി നല്‍കാറുള്ള ബിജു മേനോന്‍ ഇത്തവണയും ഷോയില്‍ തിളങ്ങി. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം ഉയര്‍ന്നു. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. അങ്ങനെ പറഞ്ഞതിനുപിന്നാലെ ബിജു തിരുത്തി. ഇതെന്‍റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞതെന്നും ബിജു പറഞ്ഞു. […]
Tag: biju menon
എനിക്ക് എന്‍റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്‍റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം: സംയുക്ത വര്‍മ്മ
വിവാഹത്തോടെ സിനിമലോകത്ത് നിന്ന് വിടപറഞ്ഞ ഒട്ടേറെ നടിമാരുണ്ട്. അക്കൂട്ടത്തിലൊരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. പിന്നീട് സംയുക്തയെ മലയാളികള്‍ കണ്ടത് യോഗ ചെയ്യുന്ന ചില ചിത്രങ്ങളിലൂടെയാണ്. ഇടയ്ക്ക് ബിജു മേനോനൊപ്പം ചില പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ താന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്. ‘സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാന്‍ […]
ബിജു മേനോനും നീരജും ഒന്നിക്കുന്ന മുഴുനീള എന്‍റര്‍ടെയ്ന്‍മെന്‍റ് ചിത്രം ‘റോസാപ്പൂ’വിന്‍റെ ടീസര്‍ പുറത്ത്
ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോസാപ്പൂ’ നീരജ് മാധവും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ കിടിലന്‍ ടീസര്‍ പുറത്തെത്തി. തമിഴ്നടി അഞ്ജലി, കന്നടതാരം ശില്‍പ്പ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സൌബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ സലീം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് റോസാപ്പൂ. സന്തോഷ് ഏച്ചിക്കാനം ആണ് സംഭാഷണം. മുഴുനീള എന്‍റര്‍ടെയ്നെര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം […]
പൂജ ആഘോഷിക്കാന്‍ ഷെര്‍ലക് ടോംസും
പൂജ റിലീസിങ്ങിനായി ഒരുങ്ങുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഷെര്‍ലക് ടോംസും ഇടം നേടുകയാണ്. ടു കണ്ട്രീസിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. ഫണ്‍ എന്‍റര്‍ടെയിനറായ ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടനായ ബിജു മേനോനാണ്. ചിത്രം നിര്‍മിക്കുന്നത് ഗ്ലോബല്‍ യുനൈറ്റഡ് മീഡിയ ആണ്. ശിക്കാരി ശംഭുവിനെപ്പോലുള്ളൊരു ഡിറ്റക്ടീവ് ആയാണ് ബിജു അഭിനയിക്കുന്നത്. നജീം കോയക്കും സച്ചിക്കുമൊപ്പം ഷാഫിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കാമറ ആല്‍ബി. സംഗീതം ബിജിബാല്‍. മിയയാണ് നായിക. സിന്ദ്ര,സലിം കുമാര്‍, വിജയ […]
ബിജുമേനോന്‍റെ ‘രക്ഷാധികാരി ബൈജു’ ടീസര്‍ പുറത്തിറങ്ങി
ബിജുമേനോന്‍ നായകനാകുന്ന രഞ്ജന്‍ പ്രമോദിന്‍റെ ചിത്രം രക്ഷാധികാരി ബൈജുവിന്‍റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഹന്ന റെജി കോശി, അജു വര്‍ഗീസ്. ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.





