ഭാരത് ഇന്‍റര്‍ഫേയ്‌സ് ഫേയ്‌സ് ഫോര്‍ മണി (ഭീം) ആപ്പ് പുതിയ കാഷ്ബാക്ക് പ്ലാന്‍ അവതരിപ്പിച്ചു. ഈ ഓഫര്‍ പുതിയതും പഴയതുമായ ഉപക്താക്കള്‍ക്ക് ലഭ്യമാവും. ഓരോ മാസവും 750 രൂപവരെ കാഷ്ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീം ആപ്പിന്‍റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപവരെ പ്രതിമാസം കാഷ്ബാക്ക് ലഭിക്കും. ആദ്യ ഇടപാടിന് ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 51 രൂപ കാഷ്ബാക്ക് ലഭിക്കും. ഈ ആപ്പില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് സൈന്‍ ഇന്‍ […]

