Asus ZenFone Live ഇപ്പോള്‍ 7999 രൂപയ്ക്ക് സ്വന്തമാക്കാം

അസൂസിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് Asus ZenFone Live. ഇപ്പോള്‍ ഈ ഫോണുകളുടെ വില കുത്തനെക്കുറച്ചിരിക്കുകയാണ് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് 7999 രൂപയ്ക്ക് ലഭിക്കുന്നതാണ് .ഇതിന്‍റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം . 5 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .720* 1280 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .Qualcomm Snapdragon 400 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം നടക്കുന്നത്. Android 6.0 മാര്‍ഷ്മലോയിലാണ് ഇതിന്‍റെ […]

16+8 മെഗാപിക്സലിന്‍റെ  ഡ്യൂവല്‍ പിന്‍ ക്യാമറയുമായി ASUS Pegasus 4S

അസൂസിന്‍റെ  ആദ്യത്തെ 18:9 റേഷ്യോ സ്മാര്‍ട്ട് ഫോണ്‍ ആയ ASUS Pegasus 4S വിപണിയില്‍ എത്തുന്നു . മികച്ച സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത് 5.7 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 720 x 1440പിക്സല്‍ റെസലൂഷന്‍ ആണ് ഉള്ളത് .1.5 GHz Media Tek MT 6750T പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഫോണിന്‍റെ ഓഎസ് പ്രവര്‍ത്തനം . 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്, […]

സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണുമായി അസൂസ്

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ അസൂസ് തങ്ങളുടെ മൊബൈല്‍ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ  ഭാഗമായി സെന്‍ഫോണ്‍ 4 നിരയിലേക്ക് പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചു.  മിന്‍ഡ് ഗ്രീന്‍, ഡീപ് സീ ബ്ലാക്ക്, റോസ് പിങ്ക്, സണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിച്ചിരിക്കുന്നത്. 5.5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം, 16/ 32 GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 13 MP ഫ്രണ്ട് ക്യാമറ, 3000 […]