ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് സംപ്രേക്ഷണം ശനി, ഞായര്‍ ദിവസങ്ങളില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് പുരസ്‌ക്കാരങ്ങളുടെ സംപ്രേക്ഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴ് മണി മുതല്‍ നടക്കും. താരസാന്നിദ്ധ്യവും കൊണ്ട് തിളങ്ങിയ ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് രണ്ടാഴ്ച മുമ്പാണ് എറണാകുളത്ത് നടന്നത്. മികച്ച നടനായി ഫഹദ് ഫാസിലിനേയും, നടിയായി പാര്‍വ്വതിയേയുമാണ് ആവാര്‍ഡ് നിശ തിരെഞ്ഞെടുത്തത്. ജയസൂര്യയാണ് ജനപ്രീയ നടന്‍. ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡിന് ദുല്‍ഖര്‍ സല്‍മാന് ലഭിച്ചു. പെര്‍ഫോമന്‍സ് ഓഫ് ദി ഇയറായി ടോവിനോ തോമസിനേയും തെരെഞ്ഞെടുത്തു. Salim Kumar || 20th Asianet Film […]