ന്യുഡല്‍ഹി: എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ സന്ദേശം കിട്ടയ യാത്രക്കാര്‍ ശരിക്കും ഞെട്ടി. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും അവസാന നിമിഷം റദ്ദാക്കിയിരിക്കുന്നുവെന്നും ഇപ്പോള്‍ മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സന്ദേശം. എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ടര്‍ക്കിഷ് ഹാക്കേഴ്സ് ഒപ്പിച്ച പണിയായിരുന്നു അത്. എയര്‍ ഇന്ത്യയ്ക്കു നേരെ നടന്നത് സൈബര്‍ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാര്‍ക്കും ആശ്വാസം. ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ നിന്നും തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് […]
Tag: air india
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി ഇനി കണ്ണൂര്‍ വിമാനത്താവളത്തിലും
ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉഡാന്‍ പദ്ധതി കണ്ണൂര്‍ വിമാനത്താവളത്തിലും. ഈ പദ്ധതി പ്രകാരം കണ്ണൂരില്‍ നിന്നും എട്ട് നഗരങ്ങളിലേക്ക് പറക്കുവാന്‍ സാധിക്കും. സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കേരളത്തിന് പുറത്ത് ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും ഹിന്‍ഡന്‍, ഹുബ്ലി, എന്നീ വിമാനത്താവളത്തിലേക്കും കണ്ണൂരില്‍ നിന്നും വിമാനസര്‍വീസുണ്ടാകും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനക്കമ്ബനികള്‍ക്കാണ് ഇതിന് അനുമതി ലഭിച്ചിരിക്കുന്നത്. ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ദിനംപ്രതി 78, 74 […]
വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം
കൊച്ചി: വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര വ്യോമ-സുരക്ഷാ വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് . ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് അനുവദിക്കില്ല. ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിലെ പല വിമാനത്താവളങ്ങളിലേയും സെക്യൂരിറ്റീസ് വിഭാഗം, സംശയാസ്പദമായ രീതിയില്‍ കടത്തിയ, പവര്‍ […]
എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരിപ്പൂരിയടിച്ച ശിവസേന എംപി എയർ ഇന്ത്യ കരിമ്പട്ടികയിൽ
എയർ ഇന്ത്യ ഉദ്യോഗസ്ഥനെ




