എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയിലെ രണ്ടാമത്ത ഗാനവും പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുന്ന ചിത്രത്തില്‍ മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Tag: aami
യാഥാര്‍ത്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു; ആമിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 9 ന് ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് വീണ്ടും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആമിയുടെ തിരക്കഥ കോടതി നേരിട്ട് പരിശോധിച്ച് മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേതഗതി വരുത്താന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ചിത്രത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചും […]
”കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട്”..? ആമിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ വിവാദങ്ങള്‍ കൊണ്ട് ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ വിവാദങ്ങളെയൊന്നും ഗൗനിക്കാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ അടുത്ത പോസ്റ്റര്‍ പരസ്യമാക്കിയത്. ആമിയില്‍ മഞ്ജുവിനൊപ്പം യുവനായകന്‍ ടൊവീനോ തോമസുമുണ്ട്. മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് താടിയും മുടിയും വളര്‍ത്തിയ ടൊവീനോയും ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് അവതരിപ്പിച്ചത്. ‘കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ? അതിപ്പോ 17 പുരുഷന്മാരെയും 12 സ്ത്രീകളെയും 6 കുട്ട്യോളെയും, 3 നായ്ക്കളേം, ഒരു പൂച്ച്‌യേം 2 തത്തകളേം പ്രണയിച്ചിട്ടുണ്ട്’ […]
ചിത്രീകരണം പുരോഗമിക്കുന്നു. ‘ആമി’ ഉടനെത്തും
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി ‘ ആമി’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്. പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത് . ആമിയായി വേഷമിടുന്നത് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരാണ്. കമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ ആന്‍റ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മാധവിക്കുട്ടിയുടെ നാലപ്പാട് തറവാടായി ചിത്രീകരിച്ചിരിക്കുന്നത് മനിശേരിയിലെ […]