ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്സ് 63 പോയിന്‍റ് ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്സില്‍ 63 പോയന്റ് നഷ്ടത്തില്‍ 31233ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 9619ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 1057 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 991 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ലുപിന്‍, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

prp

Related posts

Leave a Reply

*