സൗപര്‍ണികയില്‍ പ്രീമിയം അപ്പാര്‍ട്ട്മെന്‍റുകള്‍ ഇപ്പോള്‍ ബുക്ക്‌ ചെയാം 19.99 ലക്ഷം രൂപ മുതല്‍

തിരുവനന്തപുരം: പൌടിക്കോണത്ത് നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് NIGHTINGALE ല്‍ നിന്നും  അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. 13 നിലകളിലായി 60 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍  1, 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിസിറ്റേഴ്സ് ലോബി, ഹെല്‍ത്ത് മള്‍ട്ടി പര്‍പ്പസ് ജിം,  ഇന്‍ഡോര്‍ ഗെയിംസ് റൂം, 24 hrs പവര്‍ ബാക്ക് അപ്പ് & സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, സിവിയേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, തുടങ്ങിയ  മോഡേണ്‍ അമിനിറ്റീസുകള്‍ ഈ പ്രൊജക്ടില്‍ അടങ്ങിയിരിക്കുന്നു.

ശബരിഗിരി ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നിന്നും 0. 3 കിലോമീറ്റര്‍ മാറി മനോഹരമായ ലോക്കേഷനിലാണ്   NIGHTINGALE സ്ഥിതിചെയ്യുന്നത്. പ്രമുഖ ഐ.ടി സംരംഭങ്ങളായ ടെക്നോപാര്‍ക്ക്, കിന്‍ഫ്ര ഐ.ടി പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് 7 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മതി. കൂടാതെ വിഴിഞ്ഞം പദ്ധതിയോട് അനുബന്ധമായി വരുന്ന എക്സ്പ്രസ് ഹൈവേയും സ്പെഷ്യല്‍ എക്കണോമിക് സോണുകളും ഈ പ്രൊജക്ടിന്‍റെ ഭാവി മുതല്‍ക്കൂട്ടാണ്. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാപസ്, ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍  എഡ്യുക്കേഷന്‍ തുടങ്ങിയവയും ഈ പ്രൊജക്ടിന്‍റെ സമീപ സൗകര്യങ്ങളാണ്.

ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: 9847698479

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *