സൗപര്‍ണിക Jazzmyna യില്‍ നിന്ന്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

കോഴിക്കോട്: കോഴിക്കോട് പുതുതായി നിർമിക്കുന്ന  സൗപര്‍ണികയുടെ  പുതിയ പ്രൊജക്ട്  Jazzmyna യില്‍ നിന്നും 21.5 ലക്ഷം രൂപ മുതലുള്ള  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

ഒമ്പത്  നിലകളിലായി  76 യൂണിറ്റുകളടങ്ങിയ  ഈ പ്രൊജക്ടില്‍  1.5 BHK, 2 BHK & 3 BHK  അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയിരിക്കുന്നു.

മള്‍ട്ടി പര്‍പ്പസ് ജിമ്മോടുകൂടിയ ഹെല്‍ത്ത് ക്ലബ്, ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം,  ഇന്‍ഡോര്‍ ഗെയിംസ്, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, 24 hrs പവര്‍ ബാക്ക് അപ്പ് & സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, വൈഫൈ & ഇന്‍റര്‍കോം ഫെസിലിറ്റി, STP, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ എല്ലാ അമിനിറ്റീസുകളും Jazzmyna യില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ പ്രൊജക്ടില്‍ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIM , NIT, കോഴിക്കോട് മെഡിക്കൽ കോളേജ്, ദേവഗിരി കോളേജ് &സ്‌കൂൾ, സിൽവർഹിൽസ് സ്‌കൂൾ തുടങ്ങിയവയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.  കൂടാതെ SBI, ICICI, PNB തുടങ്ങിയ പ്രമുഖ ബാങ്കുകള്‍, റിലയൻസ് ഫ്രഷ്‌ സൂപ്പർമാർക്കറ്റ്,  വിവിധ ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.

പ്രകൃതിരമണീയമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 888 00 11 777

Contact Builder

Name*

Email*

Mobile*

Message

prp

Related posts