തിരുവനന്തപുരം: തൈക്കാഡ് അതിവേഗം വില്പന നടന്നുകൊണ്ടിരിക്കുന്ന സൗപര്‍ണികയുടെ BHAVANI ല്‍ നിന്നും ഇപ്പോള്‍ 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം.
18 യൂണിറ്റുകളിലായി 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ നിന്നും 5
യൂണിറ്റുകള്‍ മാത്രമാണ് ഈ പ്രൊജക്ടില്‍ ഇനി വില്പനക്കുളത്. കസ്റ്റമറുടെ അഭിരുചിക്ക് അനുസരിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്കിയിരിക്കുന്നു എന്നതാണ് ഈ പ്രൊജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
സൗപര്‍ണികയുടെ ഏറ്റവും ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍ എല്ലാവിധ മോഡേണ്‍ അമിനിറ്റീസുകള്‍ അടങ്ങിയിരിക്കുന്നു. 1 കോടി രൂപ മുതലുള്ള 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ ആണ് ഇപ്പോള്‍ ബുക്ക് ചെയാന്‍ അവസരമുള്ളത്.
റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, പ്രമുഖ ഹോസ്പിറ്റല്‍സ്, സ്കൂള്‍സ്, തുടങ്ങിയവ തിരുവനന്തപുരം വഴുതക്കാട് നിന്നും വെറും ഒരു കിലോമീറ്റെറിനുള്ളില് സ്ഥിതിചെയുന്ന ഈ പ്രൊജക്ടിന്റെ സമീപ സൗകര്യങ്ങളാണ്.
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 98476 98479
Contact Builder