15.49 ലക്ഷത്തിന് അപ്പാര്‍ട്ട്മെന്‍റുകളുമായി സൗപര്‍ണിക!

തൃശൂര്‍: ഗുരുവായൂരില്‍ നിര്‍മ്മാണം പൂർത്തികരിച്ചുകൊണ്ടിരിക്കുന്ന സൗപര്‍ണികയുടെ SUDARSANAM  പ്രൊജക്ടില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

ഗുരുവായൂരിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ മനോഹരമായ ലൊക്കേഷനിലാണ് SUDARSANAM  സ്ഥിതിചെയ്യുന്നത്.

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും അല്‍പ്പം മാറി സ്ഥിതിചെയ്യുന്ന  ഈ പ്രൊജെക്ടില്‍  മള്‍ട്ടിപര്‍പ്പസ് ഹാള്‍, 24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി,  കുട്ടികള്‍ക്കുള്ള കളിസ്ഥലം, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍ തുടങ്ങിയ  മോഡേണ്‍ അമിനിറ്റീസുകള്‍ അടങ്ങിയിരിക്കുന്നു.

 ഈ പ്രൊജെക്ടില്‍ നിന്നും  റെയില്‍വേ സ്റ്റേഷനിലേക്ക്  1.5 കിലോമീറ്ററും, KSRTC  ബസ് സ്റ്റാന്‍ഡിലേക്ക്  800 മീറ്ററും യാത്ര ചെയ്‌താല്‍ മതിയാകും. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രമായ ചാവക്കാട് ബീച്ച് തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.
ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍ 9379565657

Contact Builder

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *