സോനം കപൂര്‍ വിവാഹിതയായി; ചടങ്ങില്‍ പങ്കെടുത്ത് ബോളിവുഡ് താരങ്ങള്‍- VIDEO

ബോളിവുഡ് നടന്‍ അനില്‍ കപൂറിന്‍റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായി.  ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്‍റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച്‌ സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.

രാവിലെ 11 മണിക്കായിരുന്നു വിവാഹ ചടങ്ങുകള്‍. ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം ധരിച്ചത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞു. അനുരാധ വാകില്‍ ആണ് സോനത്തിനായി മനോഹരമായ ലെഹങ്ക ഒരുക്കിയത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് ആനന്ദ് ധരിച്ചത്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍ കപൂര്‍, രണ്‍വീണ്‍ കപൂര്‍, ആമിര്‍ ഖാന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

Anand Ahuja and Sonam Kapoor cut their wedding cake as mom Sunita Kapoor looks on.

Karisma waves to the paparazzi. 

Related posts

Leave a Reply

*