സരസ്വതി വീണയില്‍ ശ്രിവാനിയുടെ ‘സൊടക്ക് മേലെ സൊടക്ക് പോട്- VIDEO

താന സേര്‍ന്ത കൂട്ടം എന്ന സൂര്യയുടെ തമി‍ഴ് സിനിമയിലെ ‘സൊടക്ക് മേലെ സൊടക്ക് പോട്’ എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനത്തിന്‍റെ മനോഹരമായൊരു വേര്‍ഷന്‍. വീണയുടെ തന്ത്രികളില്‍ ‘സൊടക്ക് മേലെ സൊടക്ക് പോട്’ പാട്ട് അതേചടുലതയൊടെ.

വീണ ശ്രിവാനി എന്ന പെണ്‍കുട്ടി സരസ്വതി വീണയില്‍ മീട്ടിയത് കാണാം. അതിമനോഹരമായ ഫിംഗറിംഗ് ടെക്‌നിക്ക്സും. രണ്ടര ലക്ഷത്തോളം പേരാണ് ദിവസങ്ങള്‍കൊണ്ട് ഈ വീഡിയോ കണ്ടത്. അതിമനോഹരമെന്ന കമന്‍റാണ് പലരും പങ്കുവയ്ക്കുന്നത്.

Related posts

Leave a Reply

*