500 രൂപയുടെ കൂടുതൽ നോട്ടുകൾ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ്

ന്യൂഡൽഹി: 500 രൂപയുടെ കൂടുതൽ നോട്ടുകൾ പുറത്തിറക്കുമെന്ന് സാമ്പത്തിക കാര്യസെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവുനല്‍കുമെന്നും കരുതുന്നുണ്ട്. അസാധുവാക്കിയതിന് പകരമായി 50% പുതിയ നോട്ടുകള്‍ സമ്പദ്‌വ്യവസ്ഥയിലെത്തിയതായും ശക്തകാന്ത ദാസ് വ്യക്തമാക്കി.

prp

Leave a Reply

*