കൊച്ചി: ഇന്‍ഫോ പാര്‍ക്ക് എക്സ്പ്രെസ്സ് ഹൈവേയില്‍ അള്‍ട്രാ മോഡേണ്‍ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ‘SFS Sunnyvale‘ അപ്പാര്‍ട്ട്മെന്‍റ് ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറോടെ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി SFS ടീം കുവൈറ്റില്‍.
ലോക്കേഷന്‍റെ മേന്മ കൊണ്ടും അനവധി അള്‍ട്രാ മോഡേണ്‍ അമിനിറ്റീസ് കൊണ്ടും ശ്രദ്ധേയമായ ഈ പ്രൊജെക്റ്റിന്‍റെ തൊട്ടടുത്താണ് ഇന്‍ഫോ പാര്‍ക്ക്, രാജഗിരി വിദ്യാപീഠം, രാജഗിരി ക്രിസ്തു ജയന്തി സ്കൂള്‍ മുതലായവ സ്ഥിതിചെയ്യുന്നത്. വളരെ ആകര്‍ഷകമായ ഒരു കൊമേഴ്ഷ്യല്‍ ലാന്‍റില്‍ ഒരുങ്ങുന്ന ഈ റസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് പ്രൊജെക്റ്റില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.
റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍, ടെറസ് ഗാര്‍ഡന്‍, യോഗ സെന്‍റര്‍, ഫിറ്റ്നസ് സെന്‍റര്‍, പ്ലാന്‍റിങ്ങ് ഏരിയ, ലാര്‍ജ് കിച്ചന്‍, തുടങ്ങി എല്ലാവിധ അമിനിറ്റീസും ഈ പ്രൊജെക്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
33 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള SFS ഹോംസിന്‍റെ ആകര്‍ഷകമായ Sunnyvale പ്രൊജെക്റ്റ് ബുക്ക് ചെയ്യുവാന്‍ ഹോട്ടല്‍ IBIS ല്‍ ക്യാമ്പ് ചെയ്യുന്ന SFS ടീമുമായി ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പര്‍: Suraj: 97741497 Vivek 97741498
