ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

ഹ്യൂസ്റ്റണ്‍: മലയാളി സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ എഞ്ചിനീയറായ മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.

ഞായറാഴ്ച്ച രാവിലെ ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.

 

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്
ഹൂസ്റ്റണില്‍ നൃത്ത്യവിദ്യാലയം നടത്തുകയാണ് ദിവ്യാ ഉണ്ണി

prp

Related posts

Leave a Reply

*