Aakash Delight ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് Ready to Occupy അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം ആധുനിക സൗകാര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തിയായ Aakash Group ന്‍റെ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ്   Aakash Delight ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

കൊച്ചിയിലെ തന്നെ ഏറ്റവും മികച്ച ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളില്‍ ഒന്നായ Aakash Delight, ലക്ഷ്വറി കമ്മ്യുണിറ്റി ലിവിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്. നഗരഭംഗി ആസ്വദിക്കാന്‍ കഴിയുന്നതും, എന്നാല്‍ തിരക്കുകളില്‍ നിന്നെല്ലാം അല്‍പം മാറി  മനോഹരമായ ലോക്കേഷനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആറു നിലകളിലായി നാല്‍പ്പത്  അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ ഈ പ്രോജെക്ടില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ്, കോമണ്‍ ഏരിയകള്‍ തുടങ്ങിയ പൊതു അമിനിറ്റീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  1 BHK , 2 BHK അപ്പാര്‍ട്ട്മെന്‍റ്കളടങ്ങിയ Aakash Delight  9 ശതമാനം അപ്രിസിയേഷനോടെ ആകർഷകമായ മാസവരുമാനം ഉറപ്പു നല്‍കുന്നു. 1 BHK അപ്പാർട്ട്മെൻറുകൾക്ക് 13,000 രൂപയും, 2 BHK അപ്പാർട്ട്മെൻറുകൾക്ക് 19,000 രൂപയുമാണ് പ്രതിമാസം ലഭിക്കുന്ന വരുമാനം.

 അമിനിറ്റീസ്

ബ്രാന്‍റഡ് വെരിഫൈല്‍ഡ് ഫ്ലോറിംഗ്, ലാമിനേറ്റഡ് ഫ്ലഷ് ഡോര്‍സ് വിത്ത്‌ ക്വാളിറ്റി സെക്യുരിറ്റി ലോക്ക്, സിസിടിവി ക്യാമറ,  പാസ്സഞ്ചര്‍ ലിഫ്റ്റ്‌, ജനറേറ്റര്‍ ബാക്ക് അപ്പ്‌, ലിവിംഗ്ഏരിയകളില്‍ ടെലിഫോണ്‍- ടിവി  സൗകര്യം, വാട്ടര്‍ പമ്പ്  ഓട്ടോമേഷന്‍,  തുടങ്ങി എല്ലാവിധ സൗകര്യങ്ങളും  Aakash Delight ല്‍ അടങ്ങിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍:   +91 9072346077,  9744911777(WhatsApp)

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp

    Related posts

    Leave a Reply

    *