സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

നിരവധി സീരിയലുകളില്‍ ഹരികുമാരന്‍ തമ്പി വേഷമിട്ടു. കല്യാണി കളവാണി പരമ്ബരയിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. അഭിനയിച്ചതിലേറെയും  ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

prp

Related posts

Leave a Reply

*