സെന്‍സെക്‌സ് 322 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്‌എംസിജി, ഓട്ടോ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

സെന്‍സെക്സ് 321.86 പോയന്റ് നേട്ടത്തില്‍ 31770.89ലും നിഫ്റ്റി 103.15 പോയന്റ് ഉയര്‍ന്ന് 9897.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1638 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 946 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

 

prp

Related posts

Leave a Reply

*