കണ്ണൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ ജില്ലകള്‍ തമ്മില്‍ കടുത്ത മത്സരമാണ്
നടക്കുന്നത്. 211 പോയന്റുമായി പാലക്കാടാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 205 പോയന്റുമായി കോഴിക്കോടും, 204 പോയന്റുമായി കണ്ണൂരും, 203 പോയന്റുമായി കോട്ടയവും തൃശൂരും തൊട്ട് പിന്നിലുണ്ട്.


