എസ്ബിടി എടിഎമ്മുകളും നെറ്റ്ബാങ്കിങും ഇന്നു രാത്രി തടസ്സപ്പെടും

സ്റ്റേറ്റ് ബാങ്കുകളുടെ ലയനം സംബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായി എ.ടി.എമ്മുകളും നെറ്റ് ബാങ്കിങ് സേവനവും മൊബൈല്‍ ബാങ്കിങ്ങും ഇന്ന് ഭാഗികമായി തടസ്സപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ഔദ്ദ്യോഗികമായി ഇത് സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30വരെയായിരിക്കും പഴയ എസ്.ബി.ടി എ.ടി.എമ്മുകള്‍ക്ക് പ്രവര്‍ത്തന തടസ്സമുണ്ടാവുക.

prp

Related posts

Leave a Reply

*