തമിഴില്‍ ചാര്‍ലിയുടെ ടെസ്സയാകാന്‍ ഒരുങ്ങി സായി പല്ലവി

പ്രേമം സിനിമയിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ സായി പല്ലവി തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിയുടെ തമിഴ് പതിപ്പില്‍ ടെസ്സയായിയാണ് സായി പല്ലവി എത്തുന്നത്. എ എല്‍ വിജയ് ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ഇതില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത് മാധവനാണ്.

prp

Related posts

Leave a Reply

*