ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി: ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പ്പിള്ള

മലപ്പുറം: ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ കാലത്തിന്‍്റെ തിരിച്ചടി കിട്ടാത്തവര്‍ ആരുമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള.

വിഷയത്തില്‍ ഇടപ്പെട്ട ഡല്‍ഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാള്‍ പയ്യന്നൂരില്‍ വന്ന് പാപപരിഹാര കര്‍മ്മം നടത്തി.

ഉന്നതാനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനലിനോടൊപ്പം വാളുമായി നില്‍ക്കുന്നത് കാണേണ്ടി വന്നതായും പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

The post ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം കാലം തിരിച്ചടി നല്‍കി:

prp

Leave a Reply

*