ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശനം; റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ന​വം​ബ​ര്‍ 13ന് സ്വീകരിക്കുമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ന​വം​ബ​ര്‍ 13ന് ​സു​പ്രീം​കോ​ട​തി പ​രി​ഗണി​ക്കും. റി​ട്ട് ഹ​ര്‍​ജി​ക​ളും പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളും കോ​ട​തി പ​രി​ഗ​ണി​ക്കും. തു​റ​ന്ന കോ​ട​തി​യി​ല്‍ ന​വം​ബ​ര്‍ 13 ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് വാ​ദം കേ​ള്‍​ക്കു​ക.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ചു കാര്യം അറിയിച്ചത്.
ശബരിമലയിലെ വിധിക്കെതിരെ 19 ഹര്‍ജികളും, 2 റിട്ട് ഹര്‍ജികളും നിലവിലുണ്ട്.

prp

Related posts

Leave a Reply

*