ആര്‍ ബി ഐയുടെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

images-32

500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിന് ശേഷമുള്ള റിസർവ് ബാങ്കിന്‍റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ 30നകം രാജ്യത്തെ ബാങ്കുകളില്‍ നാലു ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്ക്. നോട്ട് പിൻവലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവർധന കാരണം നിരക്കുകളിൽ കുറവുണ്ടാവാൻ സാധ്യതയുണ്ട്. സാധാരണക്കാരുടെ ഭവന വായ്പകളുടേയും വാഹന വായ്പകളുടേയും പലിശ ഇതോടെ കുറയും.

prp

Leave a Reply

*