കടുത്ത പോരാട്ടത്തിനൊടുവില്‍ പാലക്കാട് ചാംപ്യൻപട്ടം നേടിയെടുത്തു

2008121550911701_437484e

തേഞ്ഞിപ്പലം: സംസ്ഥാന സ്കൂൾ കായികോൽസവത്തില്‍ അവസാന ദിനത്തെ കടുത്ത പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ല ചാംപ്യൻപട്ടം സ്വന്തമാക്കി. കഴിഞ്ഞതവണത്തെ ജേതാക്കളായ എറണാകുളത്തെ മലര്‍ത്തിയാണ് പാലക്കാട് ജില്ല  255 പോയിന്‍റോടെ ചാംപ്യൻപട്ടം നേടിയത്. 247 പോയിന്‍റ് നേടി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തെത്തി. സ്കൂളുകളിൽ കോതമംഗലം മാർ ബേസിൽ കിരീടം നിലനിർത്തി.

prp

Leave a Reply

*