കൊറോണ വൈറസ്; പത്തനം തിട്ടയില്‍ എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും

പത്തനംതിട്ട: പത്തനം തിട്ടയില്‍ എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും. വിവാഹച്ചടങ്ങുകള്‍ മാറ്റിവയ്ക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ക്ഷേത്രോത്സവങ്ങള്‍ക്ക് വിലക്ക് .അന്നദാനത്തിനും സമൂഹ സദ്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.

സ്കൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.ഓമല്ലൂര്‍ വയല്‍ വാണിഭം റദ്ദാക്കും. ശവസംസ്ക്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണം.

prp

Leave a Reply

*