ഹെല്‍മെറ്റ്‌ ധരിച്ചില്ല; വയോധികന്റെ മുഖത്ത് അടിച്ച്‌​ പോലീസ്! video

ചടയമംഗലം: ഹെല്‍മെറ്റ്‌ ധരിക്കാത്തതിനെ തുടര്‍ന്ന്​ വയോധികന്റെ മുഖത്ത് അടിച്ച്‌​ പോലീസ്.ചടയമംഗലം മഞ്ഞപ്പാറയില്‍ ആയിരുന്നു സംഭവം. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദന്‍ പിള്ളക്കാണ്​ പോലീസ്​ മര്‍ദ​നമേറ്റത്​. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ ഷജീം ആണ് രാമനന്ദന്‍ പിള്ളയെ നടുറോട്ടില്‍ വെച്ച്‌​ മര്‍ദിച്ചത്​.

വയോധികനെ മര്‍ദിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിനാണ് അന്വേഷണ ചുമതല.

ഹെൽമറ്റ് ഇല്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് ചടയമംഗലം പ്രൊബേഷൻ എസ്. ഐ ഷജീo

ഹെൽമറ്റ് ഇല്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് ചടയമംഗലം പ്രൊബേഷൻ എസ്. ഐ ഷജീം

Posted by BLACK MOON MEDIA on Wednesday, October 7, 2020
prp

Leave a Reply

*